2010, ഏപ്രിൽ 14, ബുധനാഴ്‌ച


2010, ഏപ്രിൽ 13, ചൊവ്വാഴ്ച

2010, ഏപ്രിൽ 11, ഞായറാഴ്‌ച

എന്റ്റെ മനസ്സറിയാതെ പോയവള്‍

എന്റ്റെ മനസ്സറിയാതെ പോയവള്‍
എന്ന് ജൂണ്‍ 1 ഞാന്‍ ഉറങ്ങാന്‍ പോകുബോള്‍ കിച്ചണില്‍ നിന്നും അമ്മ ഉറക്കെ വിളിച്ചുപറഞ്ഞു മോനെ പെട്ടന്ന് ഉറങ്ങിക്കോ....
നാളെ പുതിയ കൊളേജ് ലേക്ക് പോവാന്‍ ഉള്ളതാണ് ..........എനിക്ക് ബയകര സതോഷമായി ഞാന്‍ നാളത്തെ കരിയങ്ങള്‍ ആലോചിജയി
പിന്നെ എന്റ്റെ കടുതം ........അങ്ങനെ പലപല കരിയങ്ങള്‍ ഓര്‍ത്തു ഉറങ്ങി പോയി ..........അന്നു പതിവിലും നേരത്തെ അമ്മ വന്നുവിളിച്ചു.
പെട്ടന്നുതന്നെ ഞാന്‍ എണിറ്റു കുളിച്ചു എന്റ്റെ എല്ലകരിയങ്ങളും ഞാന്‍ പതിവിലും നേരത്തെ തന്നെ കഴിച്ചു ........അമ്മ ഭക്ഷണം നേരത്തെ
തെയ്യറക്കിരുന്നു പക്ഷെ കഴിച്ചിട്ട് ഇറങ്ങുന്നില്ല എന്താണന്നറിയില്ല .അമ്മ അമ്മ ഞാന്‍
അമ്മ അമ്മ... ഞാന്‍ പോവുകയാണ്......
എത്രയും നേരത്തെ നീ എവിടെക്കാണ്‌ .....
നേരം 7 മണി യാതെ ഒള്ളു .......
എന്താണെന്നു എനിക്ക് അറിയില്ല സ്കൂള്‍ എത്താതെ ഒരു സമാധാനവും ഇല്ലാ .......... അങ്ങനെ ഞാന്‍ സ്കൂളില്‍ പോവാനായി റോഡില്‍ ഇറങ്ങി ബസ്‌ കാത്തുനില്‍കുകയായിരുന്നു അതാ അകലെനിന്നും ഒരു കൊച്ചു ബസ്‌......ദുരെനിന്നും വന്ന ബസ്‌ എന്റ്റെ അടുത്ത് വന്നു നിന്നു
ഞാന്‍ അതില്‍ കയറി ബസ്‌ കണ്ടേക്ട്ടെര്‍ എന്നെ വിളിച്ചു പറഞ്ഞു
ഹായ് സി. ട്ടി (അപ്പോതിനു അയാള്‍ എനിക്ക് ഒരു കോഡ് ഇട്ടിരുന്നു) ഒന്ന് ഫ്രിന്ട്ടില്‍ കയറിനില്‍ക്ക് ഞാന്‍ ഫ്രിണ്ടില്‍ കയറി നിന്നു ഞാന്‍ ഫ്രിടില്‍ നോക്കുബോള്‍ എന്റ്റെ മുന്നില്‍ ഞാന്‍ പഠിക്കുന്ന
കോളേജിലെ അതെ യുണിഫോം ഞാന്‍ ഒന്നുകൂടി ശ്രേതിച്ചു നോക്കി അതൊരു പെണ്‍കുട്ടിയാണ് .........